കാസര്‍കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എം എല്‍ അശ്വിനി മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തിലെ വോര്‍ക്കാടി സ്വദേശിയായ അവര്‍ കൊട്ല മുഗര്‍ ശ്രീവാണി വിജയ സ്കൂളിലെ ബൂത്തിലാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
എം എല്‍ അശ്വിനി വോട്ട് രേഖപ്പെടുത്തി















Leave a Reply