കാസര്‍കോട്ട് ആദ്യ നാലു മണിക്കൂറില്‍ 25.78 ശതമാനം പോളിംഗ്; ഏറ്റവും കുറവ് മഞ്ചേശ്വരത്ത്

കാസര്‍കോട്: സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കാസര്‍കോട് ജില്ലയില്‍ 25.76 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആദ്യ നാലു മണിക്കൂറുകളില്‍ വോട്ടു ചെയ്തത്. 26 .78 ശതമാനം പേര്‍. 24 .42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയ മഞ്ചേശ്വരത്താണ് ഏറ്റവും കുറവ്. കാസര്‍കോട്ട് 24.77 ശതമാനം പേരും ഉദുമയില്‍ 26.68 ശതമാനം പേരും തൃക്കരിപ്പൂരില്‍ 26.23 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *