29ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു

കാസര്‍കോട്: 29ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട്, തിരുവമ്പാടിയാലെ രാജേഷി(21) നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ബി.എന്‍ എസ് നോട്ടീസ് നല്‍കി വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *