മഞ്ചേശ്വരം : സ്തുത്യര്‍ഹമായ അധ്യാപന സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹൊസബെട്ടു ഗവ: എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ പ്രദീപ് കുമാര്‍ എ ടി വി ക്ക് സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍& പി. ടി.എ യാത്രയയപ്പ് നല്‍കി.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ കനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം കെ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി ഹരിണാക്ഷി, ഹനീഫ് ഗോള്‍ഡ് കിംഗ്, ഒ എസ് എ സെക്രട്ടറി ലത്തീഫ്, പിടിഎ വൈസ് പ്രസിഡണ്ട് ബഷീര്‍, എം പി ടി എ പ്രസിഡണ്ട് ഇര്‍ഷാന, അധ്യാപകരായ മുരളീധരന്‍ കെ പി ഇബ്രാഹിം കരീം ഉപ്പള,, ഗോകുല ബായി, ഹാജിറ, സുനിത, രമിത, സവിത എന്നിവര്‍ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി സവിത എ സ്വാഗതവും അധ്യാപിക താഹിറ ബി നന്ദിയും പറഞ്ഞു.
യാത്രയപ്പ് നല്‍കി















Leave a Reply