കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹൊസഗഡി, അംഗഡിപ്പദവ് സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ കര്‍ണാടക,കൈക്കമ്പ, ഗുരുപ്പുര, ഗജ്ജി മൊട്ടയിലാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുഹ്റ . മക്കള്‍: ഫൗസിയ, രുക്സാന , അഷ്റഫ്, ബഷീര്‍ . സഹോദരങ്ങള്‍: ഇബ്രാഹിം, ഹസ്സന് ,മൈമൂന, റുഖിയ. നേരത്തെ സ്വകാര്യ ബസ് ഡ്രൈവര്‍ ആയിരുന്നു അബൂബക്കര്‍ . മരണം നാടിനെ കണ്ണീരിലാഴ്ത്തി.
കാസര്‍കോട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു















Leave a Reply