ജി എച്ച് എസ് എസ് അംഗടിമുഗര്‍ സ്‌കൂള്‍ 2014-16പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി

കാസര്‍കോട്: ജി എച്ച് എസ് എസ് അംഗടിമുഗര്‍ സ്‌കൂള്‍ 2014-16 ഹ്യുമാനിറ്റീസ് ബാച്ച്
വര്‍ഷങ്ങള്‍ക്ക് ശേഷം ഗെറ്റ് ടുഗെതര്‍ സംഘടിപ്പിച്ചു. 10 വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ അതേ ക്ലാസ്സ്മുറിയില്‍ വെച്ച് സംഘടിപ്പിച്ച സംഗമം ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളുടെ ഒത്തുചേരാലായി മാറി. പരിപാടിയില്‍ 13 അധ്യാപകരെ ആദരിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും അവരുടെ കുടുംബവും എത്തിയ പരിപാടിയി പങ്കാളിത്തം കൊണ്ട് മികച്ചതായി.

Leave a Reply

Your email address will not be published. Required fields are marked *