കാസര്‍കോട്:നെല്ലിക്കുന്ന് കടപ്പുറത്തെ മുഹമ്മദലി നെല്ലിക്കുന്നിന്റെ മാതാവും,സോള്‍ക്കര്‍ നെല്ലിക്കുന്നിന്റെ സഹോദരിയുമായ നബീസ(75)അന്തരിച്ചു. മസ്തിഷ്‌ക ജ്വരത്തിന്റെ അസുഖം കാരണം ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്‍ റഹിമാന്‍ മൈനയുടേയും,ആയിഷയുടേയും മകളാണ്.
മക്കള്‍:മുഹമ്മദലി നെല്ലിക്കുന്ന്,നജ്മുന്നിസ ചൗക്കി,നസീമ ദുബായ്,മരുമക്കള്‍ നൂര്‍ജഹാന്‍ പൂച്ചക്കാട്,അബ്ദുല്ല മജല്‍,യൂസഫ് തൃക്കരിപ്പൂര്‍.
സഹോദരങ്ങള്‍:പരേതനായ ആമു,പരേതനായ മൂസക്കുഞ്ഞി,സുഹ്‌റ,അബ്ദുല്‍ ഖാദര്‍(സോള്‍ക്കര്‍)മയ്യത്ത് നെല്ലിക്കുന്ന് മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
നെല്ലിക്കുന്ന് കടപ്പുറത്തെ നബീസ അന്തരിച്ചു















Leave a Reply