കല്‍പ്പറ്റ: മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ വള്ളിയൂര്‍ക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ എത്തിച്ച ബോര്‍ഡുകളാണ് റോഡിലും പരിസരത്തും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉഷാ വിജയന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍















Leave a Reply