കാസര്‍കോട്: ഗോവയില്‍ സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു. ബദിയഡുക്ക, നീര്ച്ചാല് മല്ലടുക്കയിലെ റിട്ട. അധ്യാപകന് വീരേശ്വര കര്‍മ്മല്‍ക്കറുടെ ഏകമകന് പ്രജ്വല്‍ കര്മ്മല്ക്കര് (26) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കര്‍ണ്ണാടക, കാര്‍ക്കളയിലെ കുടുംബ വീട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.
ഗോവയില്‍ സ്കൂട്ടര്‍ മറിഞ്ഞ് അപകടം; എം ബി എ വിദ്യാര്‍ത്ഥി മരിച്ചു















Leave a Reply