തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 1,07,720 രൂപയിലെത്തി. ഗ്രാം വില 60 രൂപ താഴ്ന്ന് 13,465 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണവില 38 ഡോളര്‍ താഴ്ന്ന് 4,515 ഡോളര്‍ നിലവാരത്തില്‍ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 14,689 രൂപയും, പവന് 1,17,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,017 രൂപയും പവന് 88,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്















Leave a Reply