ചരിത്രം കുറിച്ച് മൂസ ഷരീഫ്; 350 റാലികളെന്ന സമാനതകളില്ലാത്ത നാഴികക്കല്ല് പിന്നിട്ട് കാസര്‍കോടുകാരന്‍

ചെന്നൈയില്‍ നടന്ന 49-ാമത് സൗത്ത് ഇന്ത്യ റാലിയില്‍ കാസര്‍കോട് സ്വദേശി മൂസ ഷരീഫിന് മികച്ച നേട്ടം. 2026 ഏപ്രില്‍ 19 ഞായറാഴ്ച മദ്രാസ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സംഘടിപ്പിച്ച ഏഷ്യന്‍ പസഫിക് റാലി ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ടില്‍ മൂസ ഷരീഫ് – ഹൈദരാബാദിലെ ജീത് ജഭഖ സഖ്യം ഓവറോള്‍ രണ്ടാം സ്ഥാനം നേടി. സൗത്ത് ഇന്ത്യ റാലിയിലെ ഈ പ്രകടനത്തോടെ ചരിത്രനേട്ടങ്ങളിലേക്ക് ഒരു ചുവടു കൂടി വെച്ചിരിക്കുകയാണ് ഈ സഖ്യം.

Leave a Reply

Your email address will not be published. Required fields are marked *