രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം അതിരൂക്ഷം; കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി

ദില്ലി: രാജ്യത്ത് വാണിജ്യ എല്‍പിജി ക്ഷാമം അതിരൂക്ഷം. എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറവ് രൂക്ഷമായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. നഗരങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ഹോസ്റ്റലുകളും പിജി താമസ സൗകര്യങ്ങളിലും പ്രതിസന്ധി ജനജീവിതത്തെ ബാധിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *