ഐ സി സി യുടെ ഏറ്റവും പുതിയ ടി 20 വനിതാ ട20 റാങ്കിങ് പുറത്ത്. ബാറ്റിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ദാന രണ്ടാം സ്ഥാനം നിലനിര്‍ത്തി. സ്മൃതി കഴിഞ്ഞാല്‍ ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. താരം ആറാം സ്ഥാനം നിലനിര്‍ത്തി.
മറ്റൊരു ഇന്ത്യന്‍ താരം ജെമിമ റോഡ്രഗ്സ് 11ാം റാങ്കിലുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ല്‍ നിന്നും 14ാം സ്ഥാനത്തെത്തി.
മന്ദാന രണ്ടാമത്; ICC വനിതാ ടി 20 റാങ്കിങ് പുറത്ത്
















Leave a Reply