സഞ്ജു സാംസൺ പുറത്ത്; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ട്വന്റി-20 ടീമിൽ നിന്ന് ഒടുവിൽ ഒഴിവാക്കി. സിംബാബ്‌വെക്കെതിരെ ഹരാരെയിൽ നടക്കാനിരിക്കുന്ന…

Read More
ഗാസയിൽ ഹമാസ് ഭരണം ഒഴിയുന്നു; സിവിലിയൻ ഭരണനിർവഹണം ‘ദേശീയ സമിതി’ ഏറ്റെടുക്കും

ഗാസ സിറ്റി: രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പിൽ തുടരുന്ന ഹമാസ് ഭരണത്തിന് നിർണായക മാറ്റം. ഗാസയിലെ സിവിലിയൻ ഭരണച്ചുമതലകൾ ഒഴിയുന്നതായി ഹമാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ഗാസയുടെ…

Read More
കാസർകോട് ആസ്റ്റർ മിംസിൽ അത്യാധുനിക ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു

കാസർകോട്: തലയിലെയും കഴുത്തിലെയും അർബുദബാധിതർക്ക് മികച്ചതും സമഗ്രവുമായ വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനായി കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ അത്യാധുനിക ‘ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി’ വിഭാഗം പ്രവർത്തനം ആരംഭിച്ചു.…

Read More
കാസർകോട് സ്വകാര്യ ബസ് പണിമുടക്ക് പൂർണം; യാത്രക്കാർ വലഞ്ഞു

കാസർകോട്: ജില്ലയിലെ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന സൂചനാ പണിമുടക്ക് പൂർണം. സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിവെച്ചതോടെ ജില്ലയിലെ…

Read More
ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം: 8 മലയാളികൾ ഉൾപ്പെടെ 13 പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

മംഗളൂരു: മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണ വ്യാപാരിയെയും കുടുംബത്തെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളയുകയും, 20 ലക്ഷം രൂപ വിലവരുന്ന 180 ഗ്രാം സ്വർണം കവരുകയും…

Read More
33-ാമത് എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ്: 786 പോയിന്റോടെ ഉദുമ ഡിവിഷൻ ജേതാക്കൾ; മുള്ളേരിയക്ക് രണ്ടാം സ്ഥാനം

കാസർകോട്: മുപ്പത്തിമൂന്നാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിന് സീതാംഗോളിയിൽ പ്രൗഢോജ്ജ്വല സമാപ്തി. ജൂലൈ ഒന്ന് മുതൽ വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളുമായി ഉത്സവ പ്രതീതിയിൽ നടന്ന സാഹിത്യോത്സവിലാണ് 786…

Read More
സുന്നി നേതാവും കെഎംസിസി ഭാരവാഹിയുമായ ചെർക്കളം മുഹമ്മദ് ഹാജി അന്തരിച്ചു

കാസർകോട്: പ്രമുഖ പൗരപ്രമുഖനും സുന്നി-കെഎംസിസി നേതാവുമായ ചെർക്കളം മുഹമ്മദ് ഹാജി (66) അന്തരിച്ചു. ചെർക്കള മുഹിയിദ്ദീൻ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ (SMF)…

Read More
വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി

കാസർകോട്: വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി. കാസർകോട് ചെട്ടുംകുഴി ഇസ്സത്ത് നഗറിലെ എസ്.എം. മൻസിലിൽ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസ (18)…

Read More
കോളിയടുക്കം ഗവ. യു.പി. സ്കൂളിൽ സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വരുന്നു

കാസർകോട്: കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി കോളിയടുക്കം ഗവ. യു.പി. സ്കൂൾ വളപ്പിൽ സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ)…

Read More
13കാരിയുടെ വ്യാജ പരാതി: ‘കുട്ടികളെ പോലീസ് മാനസികമായി പീഡിപ്പിച്ചു’; നീതി വേണമെന്ന് രക്ഷിതാക്കൾ

പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെച്ചൊല്ലി വിവാദം ശക്തമാകുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത കുട്ടികളെ പോലീസ് മാനസികമായി…

Read More