‘സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണം’; ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യസഭയിലേക്ക് മാറി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനാണ് സിദ്ധരാമയ്യയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതെന്നാണ് പാര്‍ട്ടി…

Read More
പ്രവാസികളുടെ സിം കാർഡുകൾ റദ്ദാകുന്നു: പ്രത്യേക പ്ലാനുകൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് ദുബായ് കെ.എം.സി.സി നിവേദനം

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ നേരിടുന്ന സിം കാർഡ് റദ്ദാക്കൽ ഭീഷണിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രി…

Read More
കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോകൽ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സുഹൈൽ പിടിയിൽ; പിടികൂടാൻ ശ്രമിച്ച മൂന്ന് പൊലീസുകാർക്ക് പരിക്

കാസർകോട്: കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക്…

Read More
ഹരിപ്പാട് വയറുവേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ 19 കാരി പ്രസവിച്ചു; കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ വലിച്ചെറിഞ്ഞു

ആലപ്പുഴ: നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ പത്തൊന്‍പതുകാരിയാണ് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന്…

Read More
പ്ലസ് വൺ പ്രവേശനം: കാസർകോട് ജില്ലയിൽ 30% സീറ്റുകൾ വർദ്ധിപ്പിച്ചു

കാസർകോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ച പശ്ചാത്തലത്തിൽ, മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നിർണായക തീരുമാനവുമായി സർക്കാർ. കാസർകോട് ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ…

Read More
ചാഞ്ചാടിയാടീ… സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്…

Read More
കുട്ടികളുടെ സർഗ്ഗശേഷി വളർത്താൻ ‘കളിക്കൂട്ടം’; കരിന്തളത്ത് കുടുംബശ്രീ ബാലസഭ ക്യാമ്പയിൻ ശ്രദ്ധേയമായി

കരിന്തളം: കുട്ടികളിലെ അറിവും സർഗ്ഗശേഷിയും വികസിപ്പിക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനുമായി കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ ബാലസഭ ‘കളിക്കൂട്ടം’ ക്യാമ്പയിന് തുടക്കമായി. കോയിത്തട്ട…

Read More
കുട്ടികളുടെ മുഖത്ത് ‘പുഞ്ചിരി’ വിരിയിച്ച് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി

മൊഗ്രാൽ പുത്തൂർ: ‘പുഞ്ചിരിയോടെ വിദ്യാർത്ഥികൾ സ്കൂളിലേക്ക്’ എന്ന ലക്ഷ്യവുമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന “പുഞ്ചിരി” പദ്ധതി വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്നു.…

Read More
വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണം; യുവതി മരിച്ചു

മാനന്തവാടി: വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. കശ്മീര്‍ സ്വദേശി ഷാജിയുടെ ഭാര്യ കല എന്ന ജെസ്സിയാണ് മരിച്ചത്. ഷാജിക്കൊപ്പം ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം.…

Read More
പത്തനംതിട്ടയിൽ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ ആക്രമിക്കുകയായിരുന്നു. 33 കാരനായ സാന്‍ബി ജേക്കബ് ആണ് മരിച്ചത്.…

Read More