സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ…

Read More
ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. 1,15,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90…

Read More
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശിനി സോനയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സോനയുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
കണ്ണൂരിൽ പുഴക്കരയിൽ നട്ടുവളർത്തിയ വൻ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി

കണ്ണൂർ: എടക്കാട് പുഴക്കരയോട് ചേർന്ന് രഹസ്യമായി നട്ടുവളർത്തിയ വൻ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എടക്കാട് അവേര പുഴക്കരയിലാണ് ഏതാണ്ട് 285 സെന്റീമീറ്റർ നീളവും അമ്പതോളം…

Read More
വി ഡി സതീശൻ മതസൗഹാർദ്ദത്തെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന വ്യക്തി; പാളയം ഇമാം

തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടോന്‍മെന്റ് ഹൗസിൽ എത്തി കണ്ട് മത സാമുദായിക നേതാക്കൾ. മുഖ്യമന്ത്രിയായി നിയുക്തനായ വി ഡി സതീശന് എല്ലാ…

Read More
അപകടത്തിൽപ്പെട്ട ബൈക്കുമായി രാത്രി മുഴുവൻ കറക്കം; യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിൽ

ഉപ്പള: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട് റോഡരികിൽ സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച് രാത്രി മുഴുവൻ കറങ്ങിനടന്ന ശേഷം ഉപേക്ഷിച്ച പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സന്തടുക്ക സ്വദേശിയായ…

Read More
കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

കർണാടക: കർണാടകയിലെ ഹോസ്പേട്ടിൽ തുംഗഭദ്ര ഡാമിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഇവരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളിൽ…

Read More
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വേണം; കാസർകോട് ഡിപ്പോ ഉപരോധിച്ച് ബിജെപിയുടെ വേറിട്ട പ്രതിഷേധം

കാസർകോട്: സ്ത്രീകൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട്ട് ബി ജെ പിയുടെ ശക്തമായ…

Read More
എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.…

Read More
ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വീണ്ടും വൻ വിള്ളൽ; വിവരങ്ങൾ മറച്ചുവെക്കാൻ റോഡിന് നടുവിൽ ലോറി നിർത്തിയിട്ടതായി ആക്ഷേപം

കാസർകോട്: ജില്ലയിലെ ചെറുവത്തൂർ മട്ടലായിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ വീണ്ടും വൻ വിള്ളൽ രൂപപ്പെട്ടു. മട്ടലായി ശിവക്ഷേത്രത്തിന് സമീപം റോഡിന് മധ്യഭാഗത്തായി 20 മീറ്ററിലധികം നീളത്തിലാണ് പുതിയ…

Read More