കടപ്പുറത്ത് ആവേശമായി ബീച്ച് ഫുട്‌ബോള്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടര്‍മാരിലെത്തിക്കാന്‍ കസബ കടപ്പുറത്ത് സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോള്‍ മത്സരം ശ്രദ്ധേയമായി. ജില്ലാ ഭരണകൂടവും സ്വീപും (SVEEP) സംയുക്തമായി നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളുടെ…

Read More
മകളുടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ മധ്യവയസ്‌കന്‍ അയല്‍വാസിയുടെ കിണറില്‍ വീണു

കണ്ണൂര്‍: കണ്ണൂരില്‍ മകളുടെ വിവാഹം ക്ഷണിക്കാന്‍ എത്തിയ മധ്യവയസ്‌കന്‍ അയല്‍വാസിയുടെ കിണറില്‍ വീണു. പയ്യാവൂര്‍ കോയാടന്‍ വീട്ടില്‍ രാജനാണ് പരിക്കേറ്റത്. മകളുടെ വിവാഹം ക്ഷണിക്കാന്‍ അയല്‍വാസിയുടെ വീട്ടിലെത്തിയപ്പോള്‍…

Read More
കൃഷ്ണലാലിന്റെ ഹൃദയം ഇനി അരുണില്‍ മിടിക്കും; ശസ്ത്രക്രിയ വിജയകരം

കോട്ടയം: തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം ഇനി കുമരകം സ്വദേശി അരുണില്‍ മിടിക്കും. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം…

Read More
സ്‌കൂള്‍ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

കലബുറഗി: സ്‌കൂള്‍ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കല്‍മൂഡ് ഗ്രാമത്തിലാണ് ദാരുണമായ…

Read More
രാത്രിയില്‍ ഒരുപാട് മിന്നാമിനുങ്ങുകള്‍ ഉണ്ടായിരുന്നു, അത് ആസ്വദിച്ചു; ഈ യാത്ര വീട്ടില്‍ പറഞ്ഞിരുന്നില്ല: ശരണ്യ

കോഴിക്കോട്: വെള്ളം മാത്രം കുടിച്ചാണ് നാലു ദിവസം കഴിഞ്ഞതെന്നും ആരെങ്കിലും രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കുടകില്‍ ട്രക്കിങ്ങിനിടെ കുടുങ്ങിയ മലയാളി യുവതി ശരണ്യ. ഡ്രോണുകളടക്കം…

Read More
തലപ്പാടി ദേശീയപാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പൊതുമരാമത്തു ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: തലപ്പാടി ദേശീയപാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പൊതുമരാമത്തു ജീവനക്കാരന്‍ മരിച്ചു. ഉപ്പള, മണ്ണംകുഴിയിലുള്ള പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ കെ. സതീശന്‍ (46)…

Read More
കാസര്‍കോട്ട് വോട്ടെടുപ്പിനുള്ള ഒരുക്കം അവസാന ഘട്ടത്തിലേക്ക്: പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലനം പൂര്‍ത്തിയായി

കാസര്‍കോട് : വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗികതയ്യാറെടുപ്പു പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് സുഗമവും കുറ്റമറ്റതുമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നടത്തിവന്ന വിപുലമായ പരിശീലന പരിപാടികള്‍…

Read More
കൊച്ചിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവന്‍ തമ്മനം ഷാജിയുടെ കൂട്ടാളി കുമ്പള പൊലീസ് പിടിയില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് തോക്കും തിരകളുമായി യുവാവിനെ പിടികൂടിയ കേസിലെ കൂട്ടാളിയും പൊലീസ് പിടിയില്‍. ആലുവയിലെ ആര്‍ എസ് ബിലാലി (30) നെയാണ് കുമ്പള പൊലീസ്…

Read More
കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ നിന്ന് കാണാതായ മലയാളി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്വാരത്തില്‍ നിന്ന്…

Read More
കൊല്ലം കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമേറ്റു. ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം…

Read More