വടക്കന്‍ മലബാറിലെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് ഒടുവില്‍ പരിഹാരമാകുന്നു. നാഗര്‍കോവില്‍ – മംഗ്‌ളൂര്‍ ജംഗ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 16329/16330) കാസര്‍കോട് ജില്ലയിലെ പ്രധാന…
Read More

വടക്കന്‍ മലബാറിലെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് ഒടുവില്‍ പരിഹാരമാകുന്നു. നാഗര്‍കോവില്‍ – മംഗ്‌ളൂര്‍ ജംഗ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍ 16329/16330) കാസര്‍കോട് ജില്ലയിലെ പ്രധാന…
Read More
വിദ്യാനഗര്‍ കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തായി വന്‍ തീപിടുത്തം.കെ ഫോണ്‍ വയറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും കത്തിനശിച്ചു വിദ്യാനഗര്‍: ഉച്ചയ്ക്ക് 4 30 ഓടുകൂടി വിദ്യാനഗര്‍ കെഎസ്ഇബി സബ്‌സ്റ്റേഷന്…
Read More
തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു. കിടപ്പുരോഗിയായ കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനി(84)യെയാണ് വീടിനകത്ത് കയറിയ നായ ക്രൂരമായി കടിച്ച് കൊന്നത്. കാര്‍ത്ത്യായനിയുടെ മാനസിക…
Read More
കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പൊലീസ് എടുത്ത എഫ്ഐആറിന് വിരുദ്ധമായി പൊലീസുകാരുടെ മൊഴി. കെഎസ്യു പ്രവര്‍ത്തകരുടെ കയ്യില്‍ ആയുധമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ…
Read More
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്ത് സംസ്ഥാനത്തില്‍ 200 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്‍ഡിഎഫ്…
Read More
കാസര്‍ഗോഡ്: കേരളത്തില്‍ അധ്യാപക ഭവനോ ശിക്ഷക് സദനോ ഇല്ലാത്ത ഏക ജില്ല കാസര്‍കോട് ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗല്‍പാടി ജി.ബി.എല്‍.പി സ്‌കൂള്‍ വളപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍…
Read More
ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ദേശീയ പതാകയോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ പരാതി. വിജയാഘോഷങ്ങള്‍ക്കിടെ ദേശീയ പതാകയെ അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള…
Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും…
Read More
കാസർകോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.…
Read More
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ചെല്‍സിക്കെതിരെ പി എസ് ജിക്ക് തകര്‍പ്പന്‍ വിജയം. പാരീസിലെ പാര്‍ക് ഡെസ് പ്രിന്‍സസില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ 5-2…
Read More