
Latest News











കോട്ടയം: ചെറിയ വള്ളത്തില്‍ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബര്‍ പിടിയില്‍. വെള്ളൂര്‍ വടകര അരിഞ്ഞാമൂഴിയില്‍ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക്…
Read More
കാസര്‍കോട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി എം.എല്‍ അശ്വിനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വിജയം ഉറപ്പാണെന്ന് പത്രിക നല്‍കിയ ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനര്‍ത്തിയെ ആനയിച്ച്…
Read More
റാണിപുരം വന സംരക്ഷണ സമിതിയുടെയും കേരള വനം & വന്യജീവി വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക ജലദിന ആഘോഷങ്ങളുടെ ഭാഗമായി ”ഒത്തിരി തണ്ണീര്‍ സാന്ത്വനം” പരിപാടി ജില്ലാ കളക്ടര്‍…
Read More
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. മാസങ്ങള്‍ക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വര്‍ണവില. ഇന്ന് രാവിലെ മുതല്‍ മാത്രം മണിക്കൂറുകള്‍ കൊണ്ട് ഗ്രാമിന് 940 രൂപ…
Read More
കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലം യു.ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി പത്രിക സമര്‍പ്പിച്ചു. പ്രവര്‍ ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം പ്രകടനമായി എത്തിയാണ് വരണാധികാരിയായ ആര്‍…
Read More
മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് ഉപവരണാധികാരിയായ മഞ്ചേശ്വരം തഹസില്‍ദാര്‍ക്കു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ…
Read More
കൊച്ചി: പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താന്‍ ഓയില്‍ കമ്പനികളുടെ നീക്കം. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. പ്ലാന്റുകളില്‍…
Read More
കാസര്‍കോട്: പെരിയ , മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം. പെരിയ ഭാഗത്തു നിന്നു കുണ്ടoകുഴി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More
കുമ്പള ബന്ദിയോട് അടുക്കയില്‍ മത്സ്യം കയറ്റിക്കൊണ്ടുപോകുന്ന ലോറി മോഷണം പോയി. സാധാരണ നിലയില്‍ ട്രിപ്പ് കഴിഞ്ഞ് ഏകദേശം ആറോളം വാഹനങ്ങള്‍ ആണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത് അതില്‍…
Read More
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് കേരളത്തില്‍ 22കാരറ്റ് 1 സ്വര്‍ണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്…
Read More