സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് അന്തരിച്ചു

മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എന്‍ മോഹന്‍ദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി…

Read More
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയാണ് കൂടിയിട്ടുളളത്. പവന് 680 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. ഇന്ന് ഒരു പവന്‍…

Read More
പാലക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം. തിരുവിഴാംകുന്നിലാണ് സംഭവം നടന്നത്. ഫോറസ്റ്റ് വാച്ചറായ ഷൈജുവാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു പ്രായം. രണ്ട് കാട്ടാനകളെ…

Read More
ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

കായംകുളം: ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ പെരുമാന്‍തൊടി അല്‍ത്താഫ് മന്‍സിലില്‍ മെന്റല്‍ അപ്പു എന്ന് വിളിക്കുന്ന…

Read More
നെന്മാറ ഇരട്ടക്കൊലക്കേസില്‍ ട്വിസ്റ്റ്; ചെന്താമരയുടെ സഹോദരന്‍ അടക്കം മൂന്ന് പേര്‍ മൊഴിമാറ്റി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിചാരണയ്ക്കിടെ മൂന്ന് സാക്ഷികള്‍ മൊഴിമാറി. പ്രതി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍, രാധാകൃഷ്ണന്റെ ഭാര്യ രമ, അയല്‍വാസി പൊന്നുകുട്ടി എന്നിവരാണ് മൊഴിമാറ്റിയത്. മൂന്ന്…

Read More
കൗണ്‍സിലിങ്ങിനിടെ ഉപദ്രവിക്കാന്‍ ശ്രമം; റിമാന്‍ഡിലുള്ള മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂര്‍: കൗണ്‍സിലിങ്ങിനെത്തിയ 17കാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയും. മോട്ടിവേഷന്‍ സ്പീക്കറും റിട്ട. പ്രിന്‍സിപ്പലുമായ കെ സി ഷാജുവിനെതിരെയാണ് വീണ്ടും…

Read More
അനുവാദം ചോദിക്കാതെ ചക്ക എടുത്തു; അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: പൂവരണിയില്‍ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണല്‍…

Read More
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ്…

Read More
സഹസംവിധായകന്‍ വിജീഷ് ഐ കെ അന്തരിച്ചു

തൃശൂര്‍ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകന്‍ വിജീഷ് ഐ കെ (45) മസ്തിഷ്‌ക സംബന്ധമായ രോഗത്താല്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍ സ്വദേശിയാണ്.ടീന്‍സ്, ഓടും രാജ…

Read More
നടിയെ ആക്രമിച്ച കേസ്: നിര്‍ണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.…

Read More