പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി…
Read More

പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി…
Read More
ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ കുടുംബതർക്കത്തിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. ചെറുപുഴ പെരിങ്ങാല സ്വദേശി സനിൽ (46) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ പിതാവ് രാഘവനെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരിങ്ങാലയിലെ…
Read More
കണ്ണൂര്‍: വീട്ടില്‍ നിന്ന് അനധികൃതമായി നിര്‍മിച്ച ഗുണ്ട് പടക്കങ്ങള്‍ പിടികൂടി. എടക്കാട് മേപ്പൊയ്യിലിലെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് വില്‍പന നടത്താനാണ് ഗുണ്ട് നിര്‍മിച്ചത്.…
Read More
ഗുണ്ടൽപേട്ട്: വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപത്തായിരുന്നു അപകടം. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം മമ്പുറം സ്വദേശി മുനീര്‍(30), ഭാര്യയുടെ മാതാവ്…
Read More
കൊച്ചി : നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കരുതൽ തടങ്കലിൽ. സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കരുതൽ തടങ്കിലെടുത്തത്. പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച്…
Read More
കണ്ണൂര്‍: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച കൊഴുക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ‘നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം’ എന്ന…
Read More
കാസർകോട്: വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 4-ന് സംസ്ഥാനത്ത് പൂർണ്ണമായ മദ്യനിരോധനം (Dry Day) ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാ ഇടങ്ങളിലും മദ്യവിൽപനയും വിതരണവും കർശനമായി…
Read More
തിരുവനന്തപുരം: വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കാനാണ്…
Read More
കേരളം – ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹15,093 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹13,835 രൂപയും 18…
Read More
ബെംഗളൂരു BTL സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ മാനസിക പീഡനവും, ശാരീരിക ഉപദ്രവവും കാരണം കഴിഞ്ഞ വർഷം…
Read More