ഉദുമയിൽ മയക്കുമരുന്ന് വേട്ട; 10.72 ഗ്രാം എം.ഡി.എം.എ.യുമായി കർണാടക സ്വദേശി പിടിയിൽ

കാസർകോട്: ജില്ലയിൽ ലഹരിവിൽപ്പനയ്‌ക്കെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി വൻ മയക്കുമരുന്ന് വേട്ട. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10.72 ഗ്രാം എം.ഡി.എം.എ.യുമായി കർണാടക സ്വദേശിയെ ബേക്കൽ പൊലീസ്…

Read More
കാഞ്ഞങ്ങാട് ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപനത്തിൽ വൻ തീപിടിത്തം. പഴയ കൈലാസ് തിയേറ്ററിന് എതിർവശത്തുള്ള ‘മാൾ ഓഫ് ഇന്ത്യ’ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ‘ഇംപ്ര ലേസർ കട്ടിങ്, ഫ്ലെക്സ്…

Read More
കാസർകോട് എസ്.പി വിജയ ഭാരത് റെഡ്ഡി ഇനി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ

കാസർകോട്: സംസ്ഥാന പോലീസ് തലപ്പത്ത് സർക്കാർ നടത്തിയ വൻ അഴിച്ചുപണിയിൽ ഉത്തരമലബാറിന് നിർണായക മാറ്റങ്ങൾ. നിലവിലെ കാസർകോട് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭാരത് റെഡ്ഡി…

Read More
സംസ്ഥാന ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; നിധിൻരാജ് കാസർകോട് ജില്ലാ പോലീസ് മേധാവി; വിജയ ഭാരത് റെഡ്ഡി കണ്ണൂരിലേക്ക്

കാസർകോട്: സംസ്ഥാന പോലീസ് തലപ്പത്ത് സർക്കാർ വൻ അഴിച്ചുപണി നടത്തി. കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ പുതിയ പോലീസ് മേധാവിമാരെ നിയമിച്ചുകൊണ്ടാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.…

Read More
ബേവിഞ്ചയിലെ ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയത: കല്ലട്ര മാഹിൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി

കാസർകോട്: ദേശീയപാതാ നിർമ്മാണം മൂലം ബേവിഞ്ച പ്രദേശത്തുണ്ടായ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും പരിഹരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. കല്ലട്ര മാഹിൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ…

Read More
അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കവാടത്തിലെ രാഷ്ട്രീയ വിവാദം: സിപിഎം ബോർഡ് പാർട്ടി തന്നെ നീക്കം ചെയ്തു

കാസർകോട്: പുത്തിഗെ അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിൽ രാഷ്ട്രീയ പാർട്ടിയുടെ പേരെഴുതിവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ഒടുവിൽ താൽക്കാലിക ശമനം. സ്കൂൾ ഗേറ്റിന്റെ തൂണിൽ എഴുതിവെച്ചിരുന്ന സി.പി.എം…

Read More
കാസർകോട്: എലി വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന 19-കാരി മരിച്ചു

കാഞ്ഞങ്ങാട്: എലി വിഷം അകത്ത് ചെന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരി മരണപ്പെട്ടു. ചെറുവത്തൂർ തുരുത്തി കൈതക്കാട്ടെ അബ്ദുൽ റഹ്‌മാന്റെ മകൾ മുബഷീറയാണ് മരിച്ചത്. ഈ മാസം…

Read More
കേന്ദ്രസർവകലാശാല എം.എ. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചന്ദനാ ചന്ദ്രനെ അനുമോദിച്ചു

പാക്കം: കേരള കേന്ദ്രസർവകലാശാല എം.എ. മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയ പാക്കം കണ്ണംവയൽ മൂലയടുക്കത്തെ ചന്ദനാ ചന്ദ്രനെ കെ.നീലകണ്ഠൻ എം.എൽ.എ. വസതിയിലെത്തി…

Read More
മഞ്ചേശ്വരം ഉദ്യാവർ സ്കൂളും അങ്കണവാടിയും താൽക്കാലികമായി മസ്ജിദ് കെട്ടിടത്തിലേക്ക് മാറ്റും

കാസർഗോഡ്: അപകടാവസ്ഥയിലായ മഞ്ചേശ്വരം ഉദ്യാവർ തോട്ട ഗവ. മുസ്‌ലിം എൽ.പി. സ്കൂളിലെയും അങ്കണവാടിയിലെയും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ക്ലാസുകൾ തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനം. ജില്ലാ കളക്ടർ…

Read More
പരീക്ഷ റദ്ദാക്കിയതിലെ കണ്ണീർ പ്രതിഷേധമായി; കാസർകോട്ട് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി

കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പള്ളിക്കര സ്വദേശിനിയായ വിദ്യാർഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കാസർകോട്ട് വൻ പ്രതിഷേധം. എസ്എഫ്ഐ ജില്ലാ…

Read More