വേൾഡ് കപ്പ് ആവേശം കൊടുമുടിയിൽ; ആസ്ക് പുത്തൂരിന് ഇനി സ്മാർട്ട് ടിവിയിൽ കളി കാണാം

മൊഗ്രാൽ പുത്തൂർ: ലോകമെങ്ങും ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ, മൊഗ്രാൽ പുത്തൂരിലെ അറഫാത്ത് ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിനും (ആസ്ക്) ഇനി ഇരട്ടി മധുരം. ബിഗ് സ്‌ക്രീനിൽ…

Read More
തലപ്പാടിയിൽ കൂട്ട വാഹനാപകടം; മദ്യലഹരിയിൽ ട്രെയിലർ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

തലപ്പാടി: മദ്യലഹരിയിൽ ട്രെയിലർ ലോറി ഓടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് തലപ്പാടിയിൽ കൂട്ട വാഹനാപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അബ്ദുൽ…

Read More
ലഹരിക്കെതിരെ കായികബോധം; ജി.എസ്.ബി.എസ് കുമ്പളയിൽ സബ് ജില്ലാതല ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

കുമ്പള: സ്കൂൾ തലങ്ങളിൽ കുട്ടികളിൽ കായിക ബോധം വളർത്തിക്കൊണ്ട് വരേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു. ലഹരി…

Read More
വാഹന അപകടത്തിൽ മരണപ്പെട്ട ആസ്ക് ആലംപാടി മുൻ പ്രസിഡന്റ് റഫീഖിനെ അനുസ്മരിച്ചു

ആലംപാടി: കഴിഞ്ഞദിവസം വാഹന അപകടത്തിൽ ദാരുണമായി മരണപ്പെട്ട ആലംപാടി സ്വദേശിയും ആസ്ക് ആലംപാടി മുൻ പ്രസിഡന്റുമായ റഫീഖിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ആസ്ക് ക്ലബ്ബിൽ…

Read More
കാസർകോട് മയിലാട്ടിയിൽ വൻ ലഹരിവേട്ട; 25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

കാസർകോട്: ജില്ലയിൽ വീണ്ടും വൻ ലഹരിവേട്ട. കാസർകോട് മയിലാട്ടിയിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ…

Read More
നീലേശ്വരത്തെ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

നീലേശ്വരം: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്നു വരുന്ന അനിശ്ചിതകാല സമരം 93-ാം ദിവസത്തിലേക്ക്. ദീർഘനാളായി തുടരുന്ന ഈ ജനകീയ പോരാട്ടത്തിന്…

Read More
കാസർകോട് ജില്ലയിൽ രണ്ട് പോക്‌സോ കേസുകൾ കൂടി; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കാസർകോട്: ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവങ്ങളിൽ രണ്ട് പേർക്കെതിരെ രാജപുരം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോംസ്റ്റേയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച…

Read More
നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ്: കടമുറികളുടെ ലേലം ജൂലായ് 15-ന്

നീലേശ്വരം: അടുത്തിടെ പ്രവർത്തനം ആരംഭിച്ച നീലേശ്വരം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികൾ സ്വന്തമാക്കാൻ സുവർണ്ണാവസരം. കെട്ടിടത്തിലെ വിവിധ നിലകളിലായുള്ള 16 കടമുറികളുടെ ലേലവും ടെൻഡർ…

Read More
നീലേശ്വരം കോട്ടപ്പുറം ജംഗ്ഷനിൽ അണ്ടർപാസ് നിർമാണ നീക്കം: ജീവൻ കൊടുത്തും തടയുമെന്ന് ജനകീയ സമര സമിതി; ആകാശപാത മാത്രം പ്രതിവിധി

നീലേശ്വരം: യാതൊരുവിധ മുൻകൂർ ചർച്ചകളും നടത്താതെ നീലേശ്വരം മാർക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനിൽ അണ്ടർപാസ് നിർമാണം ഏകപക്ഷീയമായി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് ജനരോഷം ഇരമ്പുന്നു. ദേശീയപാത അതോറിറ്റിയുടെയും (NHAI)…

Read More
പ്രമുഖ പണ്ഡിതനും സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റുമായ ത്വാഖാ അഹ്മദ് മൗലവി അന്തരിച്ചു

കാസർകോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും മംഗലാപുരം-കീഴൂർ ഖാസിയും സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റുമായ ത്വാഖാ അഹ്മദ് മൗലവി അൽ അസ്ഹരി (76) അന്തരിച്ചു. മംഗലാപുരത്തെ യേനപ്പോയ ആശുപത്രിയിൽ…

Read More