കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. മുള്ളേരിയ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ദീക്ഷ…

Read More
ആവശ്യങ്ങൾ അംഗീകരിക്കും വരെ പിന്മാറില്ല; നൂറാം ദിനത്തിലും ആവേശം ചോരാതെ നീലേശ്വരത്തെ ജനകീയ സമരം

നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് നീലേശ്വരത്ത് നടന്നു വരുന്ന അനിശ്ചിതകാല സമരം നൂറ് ദിവസം പിന്നിട്ടു. നൂറാം ദിനത്തോടനുബന്ധിച്ച് വേറിട്ടതും ശക്തവുമായ പ്രതിഷേധ…

Read More
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1) അവധി

കാസർകോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 1, ബുധനാഴ്ച) ജില്ലാ…

Read More
അഷ്റഫ് കർളയ്ക്ക് ദുബായിൽ സഹൃദയ കൂട്ടായ്മയുടെ സ്വീകരണം

ദുബായ്: മുസ്‌ലിം ലീഗ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർളയ്ക്ക് ദുബായിലെ സഹൃദയ കൂട്ടായ്മ സ്വീകരണം നൽകി. സാമൂഹിക, സാംസ്കാരിക,…

Read More
അസുഖബാധിതയായ യുവതിക്ക് ചികിത്സാ സഹായവുമായി ആസ്ക് ആലംപാടി

ആലംപാടി: അസുഖബാധിതയായി ബുദ്ധിമുട്ടുന്ന നിർധന കുടുംബത്തിലെ യുവതിക്ക് കൈത്താങ്ങായി ആസ്ക് ആലംപാടി. സംഘടനയുടെ ജി.സി.സി കാരുണ്യവർഷ ചികിത്സാ പദ്ധതിയിൽ നിന്നും അയ്യായിരം രൂപ (5000/-) ചികിത്സാ ധനസഹായമായി…

Read More
എസ്.എസ്.എൽ.സി, പ്ലസ് ടു പ്രതിഭകളെ ആദരിച്ച് കിങ് സ്റ്റാർ മണിയമ്പാറ; ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മണിയമ്പാറ: 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കിങ് സ്റ്റാർ ആർട്സ് &…

Read More
മുളിയാർ ബാലഗോകുലം ശ്രീകൃഷ്ണജയന്തി ആഘോഷം: ആഘോഷസമിതി രൂപീകരിച്ചു

ബോവിക്കാനം: യുഗപ്രഭാവനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ശ്രീകൃഷ്ണജയന്തി മുളിയാർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. ആഘോഷങ്ങളുടെ വൻ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം ബോവിക്കാനം…

Read More
ചട്ടഞ്ചാലിൽ ദേശീയപാത നിർമ്മാണസ്ഥലത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു

കാസർകോട്: ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന ചട്ടഞ്ചാലിൽ എത്തുന്നതിനു മുമ്പുള്ള വളവിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡ് നിർമ്മാണത്തിനായി മണ്ണെടുത്ത് മാറ്റിയ ശേഷം, സംരക്ഷണത്തിനായി സിമന്റ് പൂശിയിരുന്ന…

Read More
ശക്തമായ മഴ: പള്ളത്തടുക്കയിൽ വീട് നിലംപൊത്തി; ഓട്ടോ ഡ്രൈവറും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയിൽ ബദിയഡുക്ക പഞ്ചായത്തിലെ പള്ളത്തടുക്കയിൽ വീട് തകർന്നു വീണു. പള്ളത്തടുക്കയിലെ ഓട്ടോ ഡ്രൈവർ ഐത്തപ്പ നായികിൻ്റെ വീടാണ് ഞായറാഴ്‌ച രാത്രി എട്ടുമണിയോടെ…

Read More
നീലേശ്വരത്ത് വഴിയരികിൽ വീണുകിട്ടിയ 25,000 രൂപ ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി വിജില

നീലേശ്വരം: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ യഥാർഥ ഉടമയ്ക്ക് തിരിച്ചുനൽകി കരിന്തളം കോയിത്തട്ട സ്വദേശിനി വിജില മാതൃകയായി. നഷ്ടപ്പെട്ടെന്ന് കരുതിയ പണം സുരക്ഷിതമായി കൈകളിൽ തിരിച്ചെത്തിയ…

Read More