കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ രൂക്ഷമായ ക്ഷാമം; രോഗികളും ജീവനക്കാരും ഒരുപോലെ ദുരിതത്തിൽ

കാസർകോട്: ജില്ലയിലെ പ്രമുഖ സർക്കാർ ചികിത്സാ കേന്ദ്രമായ കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികളും ജീവനക്കാരും കടുത്ത ദുരിതത്തിൽ. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന…

Read More
ചെങ്കള പഞ്ചായത്ത്‌ ഐഎൻഎൽ പ്രസിഡന്റ് മാഹിൻ മേനത്തിന് സൗദിയിൽ ഐഎംസിസി സ്വീകരണം നൽകി

ദമ്മാം: സൗദി അറേബ്യ സന്ദർശനത്തിനായി ദമ്മാമിൽ എത്തിയ മുൻ ദമ്മാം ഐ.എം.സി.സി (IMCC) നേതാവും നിലവിലെ ഐ.എൻ.എൽ (INL) ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റുമായ മാഹിൻ മേനത്തിന്…

Read More
ചട്ടഞ്ചാൽ MIC കോളേജിൽ ‘സക്‌സസ് & ഗ്രാറ്റിറ്റൂഡ് ഗാഥറിങ്’ സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: റെക്കോർഡ് അഡ്മിഷൻ നേട്ടവും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ആഘോഷമാക്കി ചട്ടഞ്ചാൽ MIC ആർട്സ് & സയൻസ് കോളേജിൽ ‘സക്‌സസ് & ഗ്രാറ്റിറ്റൂഡ് ഗാഥറിങ്’ സംഘടിപ്പിച്ചു.…

Read More
ജന്മദിനത്തിന് അർത്ഥം പകർന്ന് ഒരു വീൽചെയർ; മകൾ മുർഷിദയുടെ 9-ാം പിറന്നാൾ സേവനവഴിയിൽ ആഘോഷിച്ച് അസ്കർ–റസീന ദമ്പതികൾ

കാസർകോട്: ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ കുടുംബത്തിന്റെ നാലുചുവരുകൾക്കുള്ളിൽ മാത്രം ഒതുക്കാതെ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് ഒരു കുടുംബം. മകൾ മുർഷിദയുടെ 9-ാം ജന്മദിനത്തോടനുബന്ധിച്ച്, രോഗികൾക്കും അശരണർക്കും ആശ്വാസമാകുന്ന…

Read More
കാസർകോട് ചെറുവത്തൂരിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി

കാസർകോട്: ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. സ്റ്റേഷൻ റോഡിലെ വി.എസ് കോംപ്ലക്‌സിനു സമീപത്തു നിന്നാണ് ഏകദേശം 80 സെൻ്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി…

Read More
കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു; മേഖലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

കാസർകോട്: ജില്ലയിൽ എച്ച്1എൻ1 (H1N1) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശിയായ യശോദയാണ് മരണപ്പെട്ടത്. പനിയും കടുത്ത ചുമയും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ്…

Read More
ആരിക്കാടി അടിപ്പാത നിറയെ വെള്ളം; ജനങ്ങൾ ദുരിതത്തിൽ; മേൽപ്പാലം വേണമെന്ന് ആവശ്യം ശക്തം

കുമ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒറ്റപ്പെട്ടുപോയ ഷിറിയ നിവാസികൾക്ക് അടിപ്പാതയല്ല, പകരം മേൽപ്പാലമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നു. ആരിക്കാടിയിലേയും റെയിൽവേയിലെയും അടിപ്പാതകളിൽ ചെറിയ മഴ പെയ്താൽ പോലും…

Read More
യുവാക്കൾ സമൂഹത്തിന്റെ കരുത്ത്: അബൂലബീബ് ഹിമമി കാനക്കോട്

സന്തോഷ് നഗർ: സമകാലിക സമൂഹത്തിന്റെ നിർമ്മിതിയിലും ധാർമ്മികമായ മുന്നേറ്റത്തിലും യുവതലമുറയ്ക്കുള്ള പങ്ക് നിർണായകമാണെന്ന് മാര ജുമാ മസ്ജിദ് ഖത്വീബ് അബൂലബീബ് ഹിമമി നിസാമി അൽ ഫാറൂഖി കാനക്കോട്…

Read More
റെയിൽവേ പാഴ്‌സൽ സർവീസ് പൂർണമായും പുനരാരംഭിക്കണം: DYFI കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കാസർകോട്: കാസർകോട് റെയിൽവേ സ്‌റ്റേഷനിലെ പാഴ്‌സൽ സർവീസ്‌ അവസാനിപ്പിച്ച ദക്ഷിണ റെയിൽവേയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. പാഴ്‌സൽ സർവീസ് പൂർണമായും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് DYFI…

Read More
7 വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിയെടുത്ത് ക്രൂരമായി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

കാസർകോട്: ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരിയെ അടുത്ത മുറിയിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാലോം…

Read More