അതിതീവ്ര മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു

കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 5, ബുധനാഴ്ച) ജില്ലാ കളക്ടർ അർജുൻ…

Read More
ചെർക്കളം അബ്ദുള്ള ഫൗണ്ടേഷനും രക്തബന്ധം കൂട്ടായ്മയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസർകോട്: കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെർക്കളം അബ്ദുള്ള ഫൗണ്ടേഷനും (CAF) രക്തബന്ധം കൂട്ടായ്മയും (RBK) സംയുക്തമായി കാസർകോട് ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.…

Read More
ജോലി നഷ്ടപ്പെടുമെന്ന ഭീതി: കാസർകോട് കെ.എസ്.ആർ.ടി.സി താത്കാലിക കണ്ടക്ടർ തൂങ്ങിമരിച്ചു

കാസർകോട്: ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടർന്ന് 18 വർഷമായി കെ.എസ്.ആർ.ടി.സിയിൽ താത്കാലിക കണ്ടക്ടറായി ജോലി ചെയ്തുവന്നിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ പരേതനായ മഹാലിംഗ…

Read More
കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യത മുന്നറിയിപ്പ്

കാസർകോട്: സംസ്ഥാനത്ത് മഴക്കെടുതിയും ജലനിരപ്പും ഉയർന്ന പശ്ചാത്തലത്തിൽ കാസർകോട് ഉൾപ്പെടെ 11 ജില്ലകളിൽ മിന്നൽ പ്രളയ (Flash Flood) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

Read More
അപൂർവ വൃക്കരോഗം: കാസർകോട് സ്വദേശിക്ക് ആസ്റ്റർ മിംസിൽ സങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുജീവൻ

കാസർകോട്: വൃക്കയ്ക്കുള്ളിൽ കൊമ്പുകൾ പോലെ ശാഖകളായി പടർന്നുപിടിക്കുന്ന അപൂർവ കിഡ്‌നി സ്റ്റോൺ ബാധിച്ച് ഗുരുതരാവസ്ഥയിലായ 44-കാരന് വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. കാസർകോട് ആസ്റ്റർ മിംസിലെ യൂറോളജി…

Read More
അപകടകെണിയായി കുമ്പള ഭാസ്കര നഗർ റോഡ്; കാർ അപകടത്തിൽപെട്ടു, യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

കാസർകോട്: കുമ്പള-മുള്ളേരിയ കെഎസ്‌ടിപി റോഡിൽ വീണ്ടും വാഹനാപകടം. റോഡിൽ നിന്ന് തെന്നി നീങ്ങി നിയന്ത്രണം വിട്ട കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഭാസ്‌കര നഗറിലാണ്…

Read More
കാസർകോട് ഉൾപ്പെടെ 8 ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് പരക്കെ അതിതീവ്ര മഴ മുന്നറിയിപ്പ്

കാസർകോട്: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ അതിശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട് ഉൾപ്പെടെ 8 ജില്ലകളിൽ ഇന്ന് റെഡ്…

Read More
30-ലധികം വാറണ്ടുകൾ; ഒളിവിലായിരുന്ന കുപ്രസിദ്ധ കുറ്റവാളി ഉമ്മർ നവാഫ് മഞ്ചേശ്വരത്ത് പിടിയിൽ

മംഗളൂരു: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒളിവുജീവിതം നയിച്ചിരുന്ന കുപ്രസിദ്ധ കുറ്റവാളിയെ മംഗളൂരു പൊലീസ് കാസർകോട് ജില്ലയിൽ നിന്ന് പിടികൂടി. ഉള്ളാൾ താലൂക്കിലെ മാർഗത്താലെ സ്വദേശിയായ ഉമ്മർ…

Read More
കാസർകോട്ട് ഭണ്ഡാരം കവർന്ന കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

കാസർകോട്: ബദിയഡുക്ക, ഉബ്രംഗള മാർപ്പിനടുക്കയിലെ ഗുളികൻ ഭണ്ഡാരം കവർച്ച ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ആദൂർ പയങ്ങാടി ഹൗസിലെ എ. പി. സാബിത്ത് (33)…

Read More
ടി. ഉത്തംദാസ് കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പിയായി ചുമതലയേറ്റു

കാസർകോട്: കാസർകോട് ജില്ലാ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പിയായി ടി. ഉത്തംദാസ് ചുമതലയേറ്റു. കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ആൻഡ് ജെൻ്റർ ജസ്റ്റിസ് വിഭാഗം ഡിവൈ.എസ്.പിയായി സേവനമനുഷ്ഠിച്ചു…

Read More