കുമ്പളയിൽ ഗതാഗത പരിഷ്കാരം താളംതെറ്റുന്നു; പ്രതിഷേധം ശക്തമാക്കി വ്യാപാരികളും യാത്രക്കാരും

കുമ്പള: നഗരത്തിൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പ്രഹസനമാകുന്നു. പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടാകാത്തതാണ് പരിഷ്കാരം പൂർണ്ണമായി നടപ്പിലാക്കാൻ കഴിയാത്തതിന്…

Read More
കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നു; പരിയാരം മെഡിക്കൽ കോളേജിൽ വൻ അനാസ്ഥ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി കണ്ടെത്തൽ. ആശുപത്രിയുടെ ഏഴാമത്തെയും എട്ടാമത്തെയും നിലകളിലാണ് നടക്കാൻ പോലും കഴിയാത്ത വിധത്തിൽ മരുന്നുകളുടെ വൻ…

Read More
സ്വർണവിലയിൽ വർധനവ്; പവന് 760 രൂപ കൂടി

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില വിവരങ്ങൾ പുറത്തുവന്നു. ആഭരണ പ്രേമികൾക്കും നിക്ഷേപകർക്കും ഒരുപോലെ പ്രധാനപ്പെട്ട 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ നിരക്കുകൾ…

Read More
മംഗൽപ്പാടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

കാസർകോട്: മംഗൽപ്പാടി പെരിങ്കടിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിങ്കടിയിലെ അലിയുടെയും സുലൈഖയുടെയും മകനും മംഗൽപ്പാടി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ അബൂബക്കർ അസാൻ…

Read More
കാസർകോട് പി.ടി.എച്ച് ബിരിയാണി ചലഞ്ച്: ധനസമാഹരണത്തിന് തുടക്കമായി

കാസർകോട്: പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) പാലിയേറ്റീവ് കെയർ കാസർകോട് മണ്ഡലം കമ്മിറ്റി ധനസമാഹരണത്തിനായി ഒക്ടോബർ 20-ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ…

Read More
നീലേശ്വരത്ത് അണ്ടർപാസ്സുകളല്ല, വേണ്ടത് ആകാശപാത മാത്രം: ജനകീയ സമര സമിതി

നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണ്ടർപാസ്സുകൾ നഗരത്തിന്റെ വികസനത്തെയോ ഗതാഗതക്കുരുക്കിനെയോ പരിഹരിക്കില്ലെന്നും, തൂണുകളോട് കൂടിയ ആകാശപാത (Elevated Fly-over) മാത്രമാണ് ശാസ്ത്രീയമായ പരിഹാരമെന്നും…

Read More
മുത്തങ്ങയിൽ വൻ ലഹരിവേട്ട; 41 ഗ്രാം എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിൽ

കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ വീണ്ടും വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 41 ഗ്രാം എം.ഡി.എം.എയുമായി (MDMA) യുവതിയും ആൺസുഹൃത്തും പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശിനി…

Read More
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് രണ്ട് 14-കാരികളെ പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പകർത്തിയ അനുരാജ് പിടിയിൽ

പയ്യന്നൂർ: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ ഒരേ ദിവസം പീഡിപ്പിച്ച കേസിൽ യുവാവിനെതിരെ തളിപ്പറമ്പ് പോലീസ് രണ്ട് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു.…

Read More
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ്ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ മത്സരത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു

കാസർകോട്: കേരള സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സംഘടിപ്പിച്ച ഇൻഡിപെൻഡൻസ് ട്രോഫി ബ്ലോക്ക് തല ഹയർ സെക്കൻഡറി…

Read More
സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബർ ‘തൊപ്പി’ക്ക് വീണ്ടും പൊലീസ് നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം…

Read More