പെരിയയിൽ അത്ഭുത കോഴി; നാല് കാലുകളുള്ള കോഴിക്കുഞ്ഞ് കൗതുകമാകുന്നു

കാഞ്ഞങ്ങാട്: പെരിയയിൽ നാല് കാലുകളുള്ള അപൂർവ്വ കോഴിക്കുഞ്ഞ് നാട്ടുകാർക്ക് കൗതുകമാകുന്നു. കായക്കുളത്തെ എ.കെ പ്രകാശന്റെ ഫാമിൽ വിൽപനക്കായി എത്തിച്ച കോഴിക്കുഞ്ഞുങ്ങളിലാണ് ഈ പ്രത്യേകത കണ്ടെത്തിയത്. സാധാരണ കോഴികളെപ്പോലെ…

Read More
എയിംസ് പ്രൊപ്പോസലിൽ കാസർഗോഡിന്റെ പേരും ഉൾപ്പെടുത്തും: കേന്ദ്രത്തിന് കത്ത് നൽകുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന എയിംസിനായുള്ള (AIIMS) പുതിയ പ്രൊപ്പോസലിൽ കാസർഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി…

Read More
മംഗൽപാടി അമ്പാറിൽ വൻമരം കടപുഴകി വീണു, വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു

കാസർകോട്: മംഗൽപാടി മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. അമ്പാറിൽ റോഡിലേക്ക് വൻമരം പൊട്ടിവീണു. മരം വീണതിനെ തുടർന്ന് പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായും…

Read More
നീലേശ്വരത്ത് 63കാരന്റെ നഗ്ന വീഡിയോ പകർത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; 69കാരനെതിരെ കേസ്

കാഞ്ഞങ്ങാട്: എറണാകുളത്തെ ഹോട്ടൽ മുറിയിൽ കുളിക്കുന്നതിനിടെ 63കാരന്റെ നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര സ്വദേശിയായ വയോധികന്റെ പരാതിയിൽ ആലക്കോട്…

Read More
പൊയിനാച്ചി ടൗണിൽ ദേശീയപാത സർവീസ് റോഡിൽ വൻ വിള്ളൽ

പൊയിനാച്ചി: ദേശീയപാത വികസനം നടക്കുന്ന പൊയിനാച്ചി ടൗണിൽ സർവീസ് റോഡ് തകർന്ന് വൻ വിള്ളൽ രൂപപ്പെട്ടു. പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജിന് മുൻപിലുള്ള സർവീസ് റോഡിലാണ് പത്ത്…

Read More
കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു; റിട്ട. പൊലീസുകാരൻ പിടിയിൽ

പയ്യന്നൂർ: കളിക്കാൻ പോയ പതിനൊന്നുകാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ റിട്ടയേർഡ് പൊലീസുകാരൻ അറസ്റ്റിൽ. കാപ്പുമ്മേൽ ഇളയടത്ത് സ്വദേശി ഇ.വി. ഗോപിനാഥനെയാണ് (62) പരിയാരം പൊലീസ്…

Read More
സ്വർണ്ണവിലയിൽ വർധനവ്; പവന് 1680 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വ്യതിയാനങ്ങൾ പ്രകടമാകുന്നു. വിപണിയിലെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, വിവിധ കാരറ്റുകളിലുള്ള സ്വർണ്ണത്തിന്റെ ഇന്നത്തെ (ഗ്രാമിന്) നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്.…

Read More
കാസർകോട് തായന്നൂരിൽ സിപിഎം ഓഫീസ് ആക്രമിച്ച സംഭവം: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: തായന്നൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണപ്പാറ സ്വദേശി വിശാൽ ബാബു (21),…

Read More
റോഡല്ല, കുഴികൾ മാത്രം! ഉദുമയിൽ ദുരിതയാത്രയുമായി മാങ്ങാട്-താമരക്കുഴി റോഡ്

ഉദുമ: നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന ആശ്രയിക്കുന്ന മാങ്ങാട്-കൂളിക്കുന്ന് അങ്കണവാടി-താമരക്കുഴി റോഡിന്റെ തുടക്കഭാഗം പൂർണ്ണമായും തകർന്ന് തരിപ്പണമായി കിടക്കുന്നു. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള വാഹനയാത്ര അതീവ…

Read More
സംസ്ഥാനത്തെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു പണം നൽകാത്തതിനാൽ ഇന്റർനെറ്റ് ദാതാക്കൾ സേവനം നിർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ സങ്കീർണ്ണമായ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ…

Read More