സാള്‍ട്ട് നല്‍കിയ തുടക്കം മുതലാക്കാനാകാതെ ആര്‍സിബി; ഡല്‍ഹിക്കെതിരെ ഭേദപ്പെട്ട ടോട്ടല്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ്. 38 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറുകളും അടക്കം…

Read More
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത…

Read More
മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

വയനാട് മാനന്തവാടിയില്‍ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ…

Read More
കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ്…

Read More
ട്യൂഷന് പോകാന്‍ സൈക്കിളെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങി, പയ്യോളിയില്‍ നിന്ന് ബസില്‍ കയറിയത് വരെ വിവരമുണ്ട്, പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍…

Read More
അവധിക്കാലം ആഘോഷമാക്കാന്‍ മഞ്ചേശ്വരത്തെ ‘ഓഷ്യന്‍ വാട്ടര്‍ പാര്‍ക്ക്’; സഞ്ചാരികളുടെ പ്രിയകേന്ദ്രമായി കുണ്ടുകൊളകെ തീരം

മഞ്ചേശ്വരം: അറബിക്കടലിന്റെ തിരമാലകൾ താളം പിടിക്കുന്ന മഞ്ചേശ്വരം കുണ്ടുകൊളകെ കടൽതീരം. ഇവിടെ ഒന്നര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഓഷ്യൻ വാട്ടർ പാർക്ക് സന്ദർശകർക്ക് പുതിയൊരു ലോകമാണ് സമ്മാനിക്കുന്നത്.…

Read More
‘ലക്ഷ്യം പഞ്ചാബിനെ കിരീടത്തിലേക്ക് നയിക്കുക’; തന്റെ ആഗ്രഹം വ്യക്തമാക്കി ശ്രേയസ് അയ്യര്‍

മുംബൈ: ഐപിഎല്‍ 2026ല്‍ തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന പഞ്ചാബ് കിംഗ്‌സിന്റെ പ്രധാന ലക്ഷ്യം കിരീടമുയര്‍ത്തുക എന്നതാണെന്ന് നായകന്‍ ശ്രേയസ് അയ്യര്‍. എന്നാല്‍ അമിതമായി ചിന്തിക്കാതെ ഓരോ മത്സരത്തിലും…

Read More
നിതിന്‍ രാജിന്റെ മരണം; ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകരുള്‍പ്പെടെ 7 പേര്‍ രാജിക്കത്ത് നല്‍കി

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ അധ്യാപകരുള്‍പ്പെടെ ഏഴുപേര്‍ രാജിക്കത്ത് നല്‍കി. ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകര്‍ ഉള്‍പ്പെടെ ഏഴുപേരാണ് രാജിക്കത്ത്…

Read More
ഷിറിയയില്‍ നടത്തിയ വാഹനപരിശോധനയില്‍ 19.340 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍

കുമ്പള ഷിറിയയില്‍ നടത്തിയ വാഹനപരിശോധനയില്‍ 19.340 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍. ദക്ഷിണ കന്നഡ സ്വദേശി സയ്യിദ് അഫ്രീദിയാണ് കുമ്പള പോലീസിന്റെ…

Read More
വെള്ളരിക്കുണ്ട്, പരപ്പച്ചാലില്‍ ലോറി പുഴയിലേക്ക് മറിഞ്ഞു; അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട്: വെള്ളരിക്കുണ്ട്, മുക്കട, പരപ്പച്ചാലില്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാഞ്ഞങ്ങാട്, ഞാണിക്കടവ് സ്വദേശികളായ അഷ്‌കര്‍, മൊയ്തു, തമിഴ്നാട് സ്വദേശി വരദരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. മൊയ്തുവിനെ നീലേശ്വരത്തെ…

Read More