കാസര്‍കോട് ബദിയടുക്കയില്‍ ഓംനിവാന്‍ നിയന്ത്രണം വിട്ട് 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക് മറിഞ്ഞു

കാസര്‍കോട്: വിദ്യാഗിരിയില്‍ നിയന്ത്രണം തെറ്റിയ ഓംനിവാന്‍ റോഡരുകിലെ മരത്തിലിടിച്ച ശേഷം മറിഞ്ഞുവീണത് 12 അടി താഴ്ചയിലുള്ള കുഴിയിലേക്ക്. വാഹനം ഓടിച്ചിരുന്നബദിയഡുക്ക, വിദ്യാഗിരി ബാജയിലെ സത്യനാരായണഭട്ടി (70)നെ വാഹനം…

Read More
നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം; ഭാരവാഹിത്വം രാജിവച്ച് കെ എം അഷ്റഫ്

മഞ്ചേശ്വരം; നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കാനിരിക്കെ മഞ്ചേശ്വരത്ത്നോമിനേഷൻ പിൻവലിക്കാൻ എസ് ഡി പി ഐ. സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കാനാണ്…

Read More
ഹെല്‍മറ്റ് ഇല്ലാതെ യാത്ര; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ

തിരുവനന്തപുരം: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്തവരില്‍ നിന്ന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവായ ‘ഹെല്‍മറ്റ് ഓണ്‍ – സേഫ്…

Read More
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍…

Read More
മുസ്ലീംലീഗ് മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദിനെ മുസ്ലീംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: മുസ്ലീംലീഗിനെക്കുറിച്ച് ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും സംസ്ഥാനത്ത് ആര്‍ജ്ജവവും പ്രശ്‌നങ്ങളില്‍ വ്യക്തമായ നിലപാടുമുള്ള പാര്‍ട്ടിയാണ് അതെന്ന കാര്യത്തില്‍ നാട് യോജിക്കുന്നു.സമാന സംഭവങ്ങളിലും അതിലും കടുപ്പമേറിയ കാര്യങ്ങളിലും ആദര്‍ശാധിഷ്ഠിത-…

Read More
ഇറ്റലിക്ക് ഇത് ജീവന്‍മരണ പോരാട്ടം, ലോകകപ്പ് സ്വപ്നം നിലനിര്‍ത്താന്‍ വമ്പന്മാര്‍ ഇന്നിറങ്ങുന്നു

മിലാന്‍: ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനുള്ള യൂറോപ്യന്‍ മേഖലയിലെ പ്ലേ ഓഫ് റൗണ്ടില്‍ വമ്പന്‍ ടീമുകള്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം. ഇറ്റലി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയവര്‍…

Read More
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നടന്‍ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭര്‍ത്താവാണ്.…

Read More
സംസ്ഥാനത്ത്‌ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 1,07,720 രൂപയിലെത്തി. ഗ്രാം വില 60 രൂപ താഴ്ന്ന് 13,465 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണവില…

Read More
ആദിവാസി കുടുംബത്തിനെതിരെ മഹീന്ദ്ര ഫിനാന്‍സിന്റെ ക്രൂരത; വീട്ടുകാരില്ലാത്ത സമയത്ത് വീട് ജപ്തി ചെയ്തു

കാസര്‍കോട് : കാസര്‍കോട് ആദിവാസി കുടുംബത്തിനെതിരെ ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത. കാസര്‍കോട് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്ത് ജപ്തി ചെയ്തത്. വീട്ട് സാധനങ്ങള്‍…

Read More