സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്നത്തെ നിരക്കുകൾ പുറത്തുവിട്ടു. ആഭരണ വിപണിയിലെ വിവിധ കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്കുകൾ ചുവടെ ചേർക്കുന്നു:

  • 24 കാരറ്റ് (തനിത്തങ്കം): ഗ്രാമിന് ₹15,268 രൂപ
  • 22 കാരറ്റ് (ആഭരണ സ്വർണം): ഗ്രാമിന് ₹13,995 രൂപ (പവന് ₹1,11,960 രൂപ)
  • 18 കാരറ്റ്: ഗ്രാമിന് ₹11,451 രൂപ (പവന് ₹91,608 രൂപ)

നിങ്ങളുടെ 916 സ്വർണ്ണത്തിന് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും ഉയർന്ന വില ഉടനടി സ്വന്തമാക്കൂ! ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ വീണ്ടെടുക്കാനും ഞങ്ങൾ സഹായിക്കുന്നു. 💰✨

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9544425916

Leave a Reply

Your email address will not be published. Required fields are marked *