കാസർകോട്: ചെർക്കളം അബ്ദുള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4-ന് സംഘടിപ്പിക്കുന്ന ബൃഹത്തായ രക്തദാന ക്യാമ്പിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തലയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്.
ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ രക്തദാന ക്യാമ്പ്: പോസ്റ്റർ പ്രകാശനം രമേഷ് ചെന്നിത്തല നിർവ്വഹിച്ചു













Leave a Reply