ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍; ആവേശ പോരില്‍ ചെല്‍സിയെ വീഴ്ത്തി പി എസ് ജി

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ-ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ചെല്‍സിക്കെതിരെ പി എസ് ജിക്ക് തകര്‍പ്പന്‍ വിജയം. പാരീസിലെ പാര്‍ക് ഡെസ് പ്രിന്‍സസില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ 5-2 എന്ന സ്‌കോറിനാണ് പി എസ് ജി ചെല്‍സിയെ തകര്‍ത്തത്.
സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഖ്വിച്ച ക്വാരത്സ്ഖെലിയയുടെ ഇരട്ട ഗോളുകളാണ് പി എസ് ജിക്ക് വലിയ വിജയം സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *