കോട്ടയം: പൂവരണിയില്‍ അനുവാദം ചോദിക്കാതെ ചക്ക എടുത്തു കൊണ്ടുപോയതിന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കോട്ടയം പൂവരണി ജോസിനെ(66)തിരെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒരുലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. പൂവരണി സ്വദേശി സ്കറിയ ചാക്കോയാണ് കൊല്ലപ്പെട്ടത്.
അനുവാദം ചോദിക്കാതെ ചക്ക എടുത്തു; അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി















Leave a Reply