കാസര്‍കോട്: വെള്ളരിക്കുണ്ട്, മുക്കട, പരപ്പച്ചാലില് ലോറി പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാഞ്ഞങ്ങാട്, ഞാണിക്കടവ് സ്വദേശികളായ അഷ്കര്‍, മൊയ്തു, തമിഴ്നാട് സ്വദേശി വരദരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. മൊയ്തുവിനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും അഷ്കറിനെയും വരദരാജിനെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളരിക്കുണ്ട്, പരപ്പച്ചാലില് ലോറി പുഴയിലേക്ക് മറിഞ്ഞു; അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു














Leave a Reply