‘വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കൂ’; ഓഫറുമായി സപ്ലൈക്കോ

തിരുവനന്തപുരം: വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ഓഫറുമായി സപ്ലൈക്കോ. ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു ചെയ്തതിന് തെളിവായി വിരലില്‍ തേയ്ക്കുന്ന മഷി പരിശോധിച്ച ശേഷമാകും പുട്ടുപൊടി നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *