ഇടുക്കി: വി ഡി സതീശന്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവെന്ന് എം എം മണി എംഎല്‍എ. രമേശ് ചെന്നിത്തലയും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും വ്യത്യസ്തരായ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്‍ എത്രയും വേഗം വനവാസത്തിന് പോകണം. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വി ഡി സതീശന്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവ്; എം എം മണി














Leave a Reply