ടി20 ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് നല്ല തുടക്കം. രണ്ടാം ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയുടെയും ഇഷാന് കിഷന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയിട്ടുണ്ട്.
വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു; 42 ബോളില്‍ 89 റണ്‍സെടുത്താണ് സഞ്ജു സാംസണ് മടങ്ങിയത്
















Leave a Reply