സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് രാവിലെ സ്വര്‍ണ വിലയില്‍ മാറ്റമില്ലാത്ത സ്ഥിതിയുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന് 13,685 രൂപയും 1 പവന് സ്വര്‍ണത്തിന് 1,09,480 രൂപയുമാണ് വില വരുന്നത്. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തുവിട്ട കണക്കു പ്രകാരമുള്ള നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില കുറഞ്ഞ നിരക്കായ 99,480ല്‍ നിരക്കിലെത്തിയിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല














Leave a Reply