ട്രെയിനിൽ ബോംബ് ഭീഷണി: കാസർകോട് വ്യാജ ഫോൺ സന്ദേശം നൽകിയ യുവാവ് പിടിയിൽ

കാസർകോട്: മലബാർ എക്‌സ്പ്രസ് ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം നൽകിയ യുവാവിനെ പോലീസ് പിടികൂടി. ബങ്കളം സ്വദേശി രതീഷ് (42) ആണ്…

Read More
ദാമ്പത്യപ്രശ്നം പൂജയിലൂടെ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് കാസർകോട് സ്വദേശിനിയിൽ നിന്ന് 13 ലക്ഷം തട്ടി; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

കാസർകോട്: ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും ഹൈക്കോടതി വഴി വിവാഹമോചനം വേഗത്തിലാക്കാമെന്നും വിശ്വസിപ്പിച്ച് ഉദുമ സ്വദേശിനിയായ യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം സ്വദേശി പിടിയിൽ. കോട്ടയം…

Read More
മഴക്കാലത്ത് വർണ്ണക്കാഴ്ച; വേനലിൽ വറ്റി വരൾച്ച: സംരക്ഷണം കാത്ത് കൊല്ലംകാനയിലെ പാണ്ഡവരക്കര കുളം

ബദിയഡുക്ക: മഴക്കാലമെത്തുന്നതോടെ മനോഹരമായ കാഴ്ചയൊരുക്കി മാന്യ കൊല്ലംകാനയിലെ പാണ്ഡവരക്കര കുളം നിറഞ്ഞു കവിയുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്ര കുളം പാണ്ഡവർ നിർമിച്ചതാണെന്നാണ് നാട്ടിലെ ഐതിഹ്യം. അരയേക്കറിലധികം…

Read More
ഹയർ സെക്കണ്ടറി ആർ.ഡി.ഡി ഓഫീസ് കാസർകോട്ടും വേണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ (ആർ.ഡി.ഡി) ഓഫീസോ സബ് ഓഫീസോ ഇല്ലാത്തത് അധ്യാപകർക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ദുരിതമാകുന്നു. നിലവിൽ…

Read More
ആസ്റ്റർ ലാബ്സിന്റെ കേരളത്തിലെ 300-ാമത് ലാബ് സീതാംഗോളിയിൽ പ്രവർത്തനമാരംഭിച്ചു

സീതാംഗോളി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ (Aster DM Healthcare) കീഴിലുള്ള ആസ്റ്റർ ലാബ്സിന്റെ (Aster Labs) കേരളത്തിലെ 300-ാമത് ലാബ് കാസർകോട് സീതാംഗോളിയിലെ ഒമാൻ കോംപ്ലക്സിൽ…

Read More
ബെംഗളൂരുവിൽ വാഹനാപകടം: ബാലുശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് (PF) ഓഫീസിൽ…

Read More
വിരമിക്കൽ സൂചന നൽകി മെസ്സി; പിതാവിന്റെ വേർപാടിൽ വൈകാരിക കുറിപ്പ്

റോസാരിയോ: തന്റെ ഫുട്ബോൾ ജീവിതത്തിന് പിന്നിലെ വലിയ ശക്തിയായിരുന്ന പിതാവ് ഹോർഹെ മെസ്സിയുടെ വേർപാടിൽ വിതുമ്പി ലയണൽ മെസ്സി. ബുധനാഴ്ച ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് മെസ്സി…

Read More
കാസർകോട്ടും കണ്ണൂരും നാളെ യെല്ലോ അലേർട്ട്: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത. വടക്കൻ ജില്ലകളായ കാസർകോട്ടും കണ്ണൂരും നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തെക്കൻ-മധ്യ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ…

Read More
ഹുൻസൂരിൽ കാസർകോട് സ്വദേശിനിയായ ബാങ്ക് ജീവനക്കാരി താമസസ്ഥലത്ത് മരിച്ചനിലയിൽ

കാസർകോട്: വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ കാസർകോട് സ്വദേശിയായ യുവതിയെ കർണാടകയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25) ആണ് കർണാടകയിലെ ഹുൻസൂരിലുള്ള…

Read More