പനിച്ച് കേരളം,ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയത് 10000ലധികം പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതര്‍ കൂടുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയെത്തിയത് 10853 പേരാണ്. ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്…

Read More
അതിതീവ്ര മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 9) അവധി

കാസർകോട്: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ കനത്ത മുൻകരുതൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ജൂൺ 9, ചൊവ്വാഴ്ച) ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള…

Read More
കാസർകോട് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത: ചൊവ്വാഴ്ച്ച റെഡ് അലർട്ട്

കാസർകോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട് ജില്ലയിൽ നാളെ (ജൂൺ 9, ചൊവ്വാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ…

Read More
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര ആദ്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം. ഈ മാസം 15-ന് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയ്ക്ക് തുടക്കമാകും. വിഷയവുമായി ബന്ധപ്പെട്ട്…

Read More
ചെറുവത്തൂർ ബസിൽ മറന്നുവെച്ച പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി ജനകീയ ബസ് ജീവനക്കാർ; മാതൃകയായി സുജിത്തും കൃഷ്ണനും അഖിലേഷും

ചെറുവത്തൂർ: ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട വലിയ തുകയും രേഖകളുമടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി ജനകീയം ബസ് ജീവനക്കാർ മാതൃകയായി. കാരിയിൽ – ചെറുവത്തൂർ വഴി…

Read More
അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഒഴിവാക്കരുത്; കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ട് ‘കെസെഫ്’

ദുബൈ: കേരളത്തിൽ വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോട് ജില്ലയെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോടിനെ…

Read More
അമ്പലത്തറയിൽ സൂപ്പർ മാർക്കറ്റിൽ കവർച്ച; ഒന്നര മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി പോലീസ്

കാസർഗോഡ്: അമ്പലത്തറയിലെ സൂപ്പർ മാർക്കറ്റിൽ പുലർച്ചെയോടെ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ ഒന്നര മണിക്കൂറിനുള്ളിൽ വലയിലാക്കി അമ്പലത്തറ പോലീസ്. പടന്നക്കാട് കരുവളം സ്വദേശികളായ അറഫാത്ത് (18), ജുനൈദ്…

Read More
ചെർക്കളയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം: ദുരന്തനിവാരണ നിയമപ്രകാരം വലിയ ഓവുചാൽ നിർമിക്കാൻ ആർ.ഡി.ഒ. യോഗത്തിൽ തീരുമാനം

ചെർക്കള: ദേശീയപാത നിർമാണത്തെത്തുടർന്ന് ചെർക്കള ടൗണിലുണ്ടാകുന്ന കടുത്ത വെള്ളക്കെട്ട് പരിഹരിക്കാൻ ആർ.ഡി.ഒ. ബിനു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ നിർണായക തീരുമാനങ്ങൾ. ജില്ലാ കളക്‌ടർ അർജുൻ…

Read More
കളിചിരികൾക്കിടെ വിധി ഒളിപ്പിച്ചുവെച്ച ദുരന്തം; പന്തെടുക്കാൻ പോയ ആറുവയസുകാരന് വെള്ളക്കുഴിയിൽ ദാരുണാന്ത്യം

കാസർകോട്: വീട്ടുമുറ്റത്തെ കളിചിരികൾക്കിടയിൽ നിന്നും ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ആറുവയസുകാരൻ യാത്രയായി. കളിക്കുന്നതിനിടെ തെറിച്ചുപോയ പന്തെടുക്കാൻ ഓടിയ കുരുന്ന് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ച വാർത്തയുടെ…

Read More