എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,514 പേർക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്.…

Read More
നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെത്തി

തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടക വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. പിണറായി വിജയന്‍…

Read More
പൊലീസുകാര്‍ക്കെതിരായ കൊലവിളി പ്രസംഗം; 50 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട്: പൊലീസുകാര്‍ക്കെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ 50 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പാലക്കാട് പൊലീസുകാര്‍ക്കെതിരെ കൊലവിളി ഭീഷണി മുഴക്കിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം…

Read More
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്‌നാട് സ്വദേശി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി.…

Read More
പിണറായി അല്ലാതെ മറ്റാര്; പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമിതിയിലായിരുന്നു തീരുമാനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More
‘ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ ഒന്നിലേറെ തവണ തേടി; ജനവിധി മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്’

മലപ്പുറം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം അംഗീകരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. നല്ല ഭരണം നടത്താന്‍ പ്രാപ്തിയുള്ള ആളാണ്…

Read More
ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്

ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിലേക്ക്. വൈകീട്ട് നാല് മണിക്ക് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ…

Read More
മലപ്പുറത്ത് എംഡിഎംഎയുമായി സഹോദരങ്ങള്‍ പിടിയില്‍

മലപ്പുറം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. മലപ്പുറത്തെ ആതവനാട് കരിപ്പോള്‍ പട്ടര്‍ക്കല്ല് സ്വദേശികളായ റഷീദ് (53), സഹോദരന്‍ മുഹമ്മദ് ഷരീഫ് (38) എന്നിവരെയാണ് പൊലീസ്…

Read More
എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മറ്റന്നാള്‍ തന്നെ, പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന…

Read More
മുഖ്യമന്ത്രി ചർച്ച: ‘പരസ്യ പ്രതികരണം നടത്തരുത്’; നേതാക്കൾക്ക് കർശന നിർദേശം നൽകി മുസ്‌ലിം ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് നേതൃത്വം നാളെ യോഗം ചേരും. പാണക്കാട് നാളെ രാവിലെ പത്ത് മണിക്കാണ്…

Read More