പുല്ലൂര്‍ മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ കാവ്യ (28), ചൈതന്യ (23) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്

കാസർകോട് പെരിയ – കുണ്ടംകുഴി റോഡിലെ മൂന്നാംകടവ് വീണ്ടും അപകടക്കെണിയാവുന്നു. ഞായറാഴ്ച രാവിലെ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ സഹോദരിമാർക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ മധുരമ്പാടിയിലെ മഞ്ജുഷയുടെ മക്കളായ…

Read More
കുമ്പളയില്‍ ദേശീയപാതയില്‍ പാര്‍സല്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പളയിലാണ് സംഭവം. പാര്‍സലുമായി പോവുകയായിരുന്ന ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയും…

Read More
ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേര്‍ അറസ്റ്റില്‍

കുമ്പള: ഷിറിയ പുഴയിലെ മണലൂറ്റല്‍ മാഫിയ തലവന്മാരായ മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. ദീര്‍ഘനാളായി മണലൂറ്റു കേസുകളില്‍ മണലും ലോറിയും തോണികളുമൊക്കെ പിടിയിലായിരുന്നെങ്കിലും മണലൂറ്റു…

Read More
ചീമേനിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു

കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുറവില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. പടന്നയില്‍ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്നു കാര്‍. തീയും…

Read More
177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു

കാസര്‍കോട്: 177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബദോഹി ജില്ലയിലെ ഗ്യാന്‍പൂര്‍, രാവിദാസ് നഗര്‍ സ്വദേശി സന്തോഷി (34)നെയാണ് കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍…

Read More
മാതൃകയായി യുവാവ്; വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി

നീലേശ്വരം: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി യുവാവ് മാതൃകയായി. പൊതു പ്രവര്‍ത്തകന്‍ അനില്‍ വാഴുന്നോറടിയുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം…

Read More
7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണാ ജോര്‍ജ് ജയിക്കും; വിലയിരുത്തലുമായി എല്‍ഡിഎഫ്

പത്തനംതിട്ട: ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജ് വിജയിക്കുമെന്ന് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. 7000ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കെടുപ്പിന് ശേഷമാണ് നിഗമനം.…

Read More
കാസര്‍കോട്ട് വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു ശിവകൃഷ്ണ നഗറിലെ ശ്രീ ദുര്‍ഗ്ഗാ ഹൗസില്‍ ബി. രാമമൂര്‍ത്തിയെയാണ് (75) വീട്ടിനകത്ത് സോഫയില്‍ മരിച്ച…

Read More
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി; മൊഗ്രാല്‍ സ്വദേശിയായ പിതാവിനെതിരെ കേസ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ബൈക്കു കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍, റഹ്മത്ത് നഗറിലെ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദറി (53)നെതിരെയാണ്…

Read More
കര്‍ണ്ണാടക പിയുസി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം; മലയാളി വിദ്യാര്‍ത്ഥിനി വര്‍ഷ ഭട്ടിന് 98.17 ശതമാനം മാര്‍ക്ക്

കര്‍ണ്ണാടക പ്രീ യൂണിവേഴ്‌സിറ്റി (പിയുസി) കൊമേഴ്സ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി വര്‍ഷ ഭട്ടിന് ഉന്നത വിജയം. 600-ല്‍ 589 മാര്‍ക്ക് നേടി 98.17 ശതമാനം നേടിയാണ്…

Read More