ബംഗാള്‍ തൂത്തുവാരി ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എക്‌സിറ്റ് പോളുകളെ കാറ്റില്‍ പറത്തി 200ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന മമത ബാനര്‍ജിയുടെ ആത്മവിശ്വാസം തകര്‍ത്ത് ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. ബിജെപിയെ വിജയിപ്പിച്ച…

Read More
രണ്ടാം താമരയും വിരിഞ്ഞു; നേമത്ത് രാജീവ് ചന്ദ്രശേഖർ വിജയിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അത്യുജ്ജലമായ മുന്നേറ്റം നടത്തി നേമം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം നേമം…

Read More
സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. ഇന്ന് വരെയുള്ള സർവീസ് വോട്ടുകൾ പരി​ഗണിക്കുമെന്നും ആകെ 54,984…

Read More
മഞ്ചേശ്വരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മീഞ്ച കളായി അട്‌ക്ക കൊളച്ചെപ്പു സ്വദേശി ഹുസൈൻ എന്ന മുഹമ്മദ് ഹുസൈനെ (32) ആണ്…

Read More
അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതി അറസ്റ്റിൽ, മോഷണത്തിന് കൂട്ടുനിന്നതിന് യുവാവിനെതിരെ കേസ്

പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി…

Read More
കുട്ടികൾ സ്കൂട്ടറെടുത്താൽ പണി രക്ഷിതാക്കൾക്ക്; കുമ്പളയിൽ പോലീസ് നടപടി കർശനമാക്കി

കുമ്പള: റോഡുകളിൽ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ സാഹസിക ഡ്രൈവിംഗ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുമ്പളയിൽ പോലീസ് നടപടി കർശനമാക്കി. സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടർ ഓടിച്ച…

Read More
ചെറുപുഴയിൽ മകൻ അച്ഛന്റെ വെട്ടേറ്റ് മരിച്ചു

ചെറുപുഴ: കണ്ണൂർ ചെറുപുഴയിൽ കുടുംബതർക്കത്തിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. ചെറുപുഴ പെരിങ്ങാല സ്വദേശി സനിൽ (46) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ പിതാവ് രാഘവനെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെരിങ്ങാലയിലെ…

Read More
നിരത്തിൽ മാരുതി സുസുക്കി തന്നെ രാജാവ്; ഏപ്രിലില്‍ വിറ്റഴിച്ചത് 2,39,646 വാഹനങ്ങള്‍

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങിയ ഏപ്രിലില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിക്ക് റെക്കോഡ് നേട്ടം. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് പോയ…

Read More