ദുബായ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തില്‍ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസല്‍ഖൈമയില്‍ നിന്ന് സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചത്.
വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും













Leave a Reply