വിപണിയിലെ ഇന്നത്തെ നിരക്കുകൾ പരിശോധിച്ചാൽ:
- 24 കാരറ്റ് സ്വർണ്ണം: ഒരു ഗ്രാമിന് ₹14,957 രൂപയാണ് ഇന്നത്തെ വിപണി വില. പവൻ നിരക്ക് (8 ഗ്രാം) ₹1,19,656 രൂപയായി.
- 22 കാരറ്റ് സ്വർണ്ണം (ആഭരണ സ്വർണ്ണം): ഒരു ഗ്രാമിന് ₹13,710 രൂപയാണ് നിരക്ക്. ഇതോടെ ഒരു പവൻ ആഭരണ സ്വർണ്ണത്തിന്റെ വില ₹1,09,680 രൂപയിലെത്തി.
- 18 കാരറ്റ് സ്വർണ്ണം: ഒരു ഗ്രാമിന് ₹11,218 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് ₹89,744 രൂപയാകും.
നിങ്ങളുടെ 916 സ്വർണ്ണത്തിന് മറ്റെവിടെയും ലഭിക്കാത്ത ഏറ്റവും ഉയർന്ന വില ഉടനടി സ്വന്തമാക്കൂ! ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ വീണ്ടെടുക്കാനും ഞങ്ങൾ സഹായിക്കുന്നു. 💰✨
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7012315916, 9544425916















Leave a Reply