ഇന്‍സ്റ്റഗ്രാം ചാറ്റില്‍ ഇനി ശബ്ദ വിസ്മയം; പുതിയ എഐ ഫീച്ചര്‍ ഇന്ത്യയിലെത്തി

തിരുവനന്തപുരം: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം, ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം കൂടുതല്‍ സൃഷ്ടിപരവും രസകരവുമാക്കി മാറ്റുന്നതിനായി പുതിയ എഐ വോയിസ് ഇഫക്റ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ഡയറക്റ്റ് മെസേജസ് (DMs) വഴി അയക്കുന്ന വോയിസ് നോട്ടുകള്‍ക്ക് വ്യത്യസ്ത ശബ്ദ ഫില്‍ട്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന ഈ ഫീച്ചര്‍ ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *