മെറ്റയുടെ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കായി ‘വാട്‌സ്ആപ്പ് പ്ലസ്’ എന്ന പേരില്‍ പുതിയ പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വരുന്നു. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ പരീക്ഷിച്ചുവരുന്ന സേവനം വൈകാതെ എല്ലാവര്‍ക്കും ലഭ്യമാകും. വാട്‌സ്ആപ്പ് പ്ലസ് ഓപ്ഷണല്‍ സേവനം മാത്രമാണ്. നിലവിലുള്ള മെസേജിങ്, കോളിങ് സേവനങ്ങള്‍ സൗജന്യമായി തന്നെ തുടരും. ആപ്പിനെ കൂടുതല്‍ പേഴ്സണലൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ഈ പ്ലാന്‍ തിരഞ്ഞെടുക്കാം.
പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍; വാട്‌സ്ആപ്പ് പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു






Leave a Reply