കർണാടക തലപ്പാടിയില്‍ വന്‍ കവര്‍ച്ച





കർണാടക: തലപ്പാടിയില്‍ വന്‍ കവര്‍ച്ച. ഫോറസ്റ്റ് ഓഫീസറുടെ വാടകവീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തരലക്ഷം രൂപയും 22 പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു. മെഹബൂബ് സാബിന്റെ ഉള്ളാള്‍, കോട്ടേക്കാറിലുള്ള വാടക വീട്ടിലാണ് മോഷണം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *