ബേപ്പൂരിന് പുറമെ മറ്റ് മണ്ഡലങ്ങളിലും സജീവമായി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുത്തതോടെ ബേപ്പൂരിന് പുറമേ മറ്റ് മണ്ഡലങ്ങളിലും സജീവമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വലിയ ആത്മവിശ്വാസത്തോടെയാണ് ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിയായ പി എ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇന്നലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ദാസന്റെ പ്രചാരണ പരിപാടികളില്‍ റിയാസ് സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *